
കണ്ണനല്ലൂർ: മുട്ടക്കാവ് തറമേൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: ആനന്ദവല്ലിഅമ്മ, പരേതനായ അപ്പുക്കുട്ടൻ നായർ, രാധാകൃഷ്ണൻ നായർ, പരേതനായ ഗോപാലകൃഷ്ണൻ നായർ, ലീലാകൃഷ്ണൻ നായർ. മരുമക്കൾ: പരേതനായ ശശിധരൻ നായർ, അജിത, സുധ, മഞ്ജു, ബിന്ദു. സഞ്ചയനം 11ന് രാവിലെ 7ന്.