john-mathai-72

കലയപുരം: പൂവറ്റൂർ കിഴക്ക് കളീത്തുണ്ടിൽ താഴേതിൽ ജോൺ മത്തായി (ബേബി - 72) നിര്യാതനായി. സംസ്കാരം 9ന് ഉച്ചയ്ക്ക് 12ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ ജോൺ (റിട്ട. അദ്ധ്യാപിക, മുൻ ഗ്രാമ പഞ്ചായത്ത് അംഗം കുളക്കട). മക്കൾ: മെർലിൻ ജോൺ (കുണ്ടറ സർവീസ് സഹകരണ ബാങ്ക്), മെറീന ജോൺ (ഷാർജ). മരുമക്കൾ: സാബു.കെ.കോശി (അബുദാബി), രാജേഷ് രാജൻ (ഷാർജ).