
കുണ്ടറ: കൈതാകോടി തട്ടുവിളയിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ പി. ജ്വാനാ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കൈതാകോടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് ഫ്രാൻസിസ് (അയർലൻഡ്), ജോസ് ഫ്രാൻസിസ് ( ജോ. സെക്രട്ടറി, കേരള പി.എസ്.സി, തിരുവനന്തപുരം), റീത്താ ഫ്രാൻസിസ് (റെയിച്ചൂർ), ഷൈനി ഫ്രാൻസിസ് (ബി.ടി.സി ,ചന്ദനത്തോപ്പ്). മരുമക്കൾ: അൽഫോൻസ (അയർലന്റ്), റീന (ഗവ. യു.പി.എസ്, വെള്ളിമൺ), രാജു (ബിസിനസ്), അഗസ്റ്റിൻ ഗ്രിഗറി (ബിസിനസ്).