
കിഴക്കേകല്ലട: കോയിക്കൽ മുറി തയ്യിൽ ജോസു ഭവനത്തിൽ ജോർജുകുട്ടി (64) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോയിക്കൽ വാർഡ് പ്രസിഡന്റും കല്ലട പഴയാർ ക്ഷീരോത്പാദക സഹകരണ സംഘം ഡയറക്റ്റർ ബോർഡ് അംഗവുമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പടിഞ്ഞാറെ കല്ലട സെന്റ് മേരീസ് ഓർത്തഡോക്സ് (കല്ലട വലിയ പള്ളി) സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ.