കൊല്ലം: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഗാലിഗെറിലെ ആയിരത്തോളം ഒഴിവുകളിലേക്കുള്ള ജോബ്​ ഫെയർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ 12ന് നടക്കും.

ഒഴിവുകൾ:​ പ്രോസസ് അസോസിയേഷൻ/ പ്രോസസ് അനലിസ്റ്റ്

ഡിപ്പാർട്ട്‌മെന്റൽ ഓപ്പറേഷൻ/ഫിനാൻസ്/അക്കൗണ്ട്‌സ്. യോഗ്യത:​ ഡിഗ്രി/പി.ജി (കമ്പ്യൂട്ടർ സയൻസ് ഒഴികെ). 12ന് രാവിലെ 10ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി ഇന്റർവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷന്‍ ലിങ്ക്: https://bit.ly/3RFLlIE. ഫോൺ: 8714835683, 7012212473.