പണ്ടാരത്തുരുത്ത്: ഇളശേരിൽ പരേതനായ ഗണേശന്റെയും രത്നമ്മാളിന്റെയും മകൻ അഡ്വ. ജി. ഹരികുമാർ (59) നിര്യാതനായി. ഭാര്യ: വീണ. മക്കൾ: ഗായത്രി ഹരികുമാർ, സൂര്യ ഹരികുമാർ. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 10ന്.