കുന്നത്തൂർ: നെടിയവിള പടിപ്പുര വീട്ടിൽ തങ്കപ്പൻ നായർ (84) നിര്യാതനായി. ഭാര്യ: കെ. രാജമ്മ. മക്കൾ: പരേതനായ മോഹനൻ, ഗോപിനാഥൻ, കൃഷ്ണകുമാരി. മരുമക്കൾ: നിർമ്മല, സുലജ, പരേതനായ വിജയൻ. സഞ്ചയനം 12ന് രാവിലെ 8ന്.