പേരയം: കരോട്ട് പൊയ്കയിൽ പരേതരായ ആന്റണിയുടെയും ജനവോയുടെയും മകൾ കൊല്ലം കർമല റാണി ട്രെയിനിംഗ് കോളേജ് റിട്ട. പ്രൊഫസർ ഇമെൽഡ (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.