പരവൂർ: കൂനയിൽ ഇളമ്പഴികത്ത് പടിഞ്ഞാറ്റതിൽ സുരേഷ് കുമാർ (60) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാദേവിഅമ്മ. സഹോദരങ്ങൾ: മോഹനൻപിള്ള, പുഷ്പലതഅമ്മ.