ശാസ്താംകോട്ട: കരിന്തോട്ടുവ കാഞ്ഞിരയ്ക്കാട്ട് വീട്ടിൽ എം. സുരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: നാദുഷാദേവി (ഉഷ). മക്കൾ: പരേതയായ അതുല്യ, എസ്. അബീഷ്. മരുമകൾ: പി.എസ്. ശാന്തിനി. സഞ്ചയനം 12ന് രാവിലെ 8ന്.