കടവൂർ: മണ്ണാശേരി തെക്കതിൽ രാമചന്ദ്രന്റെയും പരേതയായ സരസമ്മയുടെയും മകൾ ഓമന (55) നിര്യാതയായി. സഞ്ചയനം 11ന് രാവിലെ 7ന് കടവൂർ ചാലിൽ കിഴക്കതിൽ വീട്ടുവളപ്പിൽ.