gopinadhan-achari-84

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ആശാരി വിളാകത്ത് വീട്ടിൽ എ.എൻ. ഗോപിനാഥൻ ആചാരി (റിട്ട. താലൂക്ക് പഞ്ചായത്ത് ഇൻസ്പെക്ടർ, 84) നിര്യാതനായി. ഭാര്യ: പി. പങ്കജം. മക്കൾ: ഗോപകുമാർ, ഗിരീഷ് കുമാർ, ഗീതു ലക്ഷ്മി. മരുമകൻ: ആർ. രജനീഷ്.