
പട്ടാഴി: കമുകുംചേരി പുളിക്കവിളമല വൈഷ്ണവത്തിൽ (പട്ടാഴി തെക്കേത്തറമേൽ) കെ. രാജേന്ദ്രൻ നായർ (63, റിട്ട. ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആർ. ജയശ്രീ. മക്കൾ: ആർ. പാർവതി, ആർ. വിഷ്ണു. മരുമകൻ: ജി. ദിലീപ്. സഞ്ചയനം 11ന് രാവിലെ 8ന്.