പരവൂർ: പൊഴിക്കര ഒറ്റപ്ലാവിള വീട്ടിൽ പുഷ്പാംഗദൻ (78) നിര്യാതനായി. ഭാര്യ: സുകേശിനി. മക്കൾ: ഷൈൻ, ഷൈജു, ഷെനി. മരുമകൻ: പ്രസാദ്. സഞ്ചയനം 10ന് രാവിലെ 7ന്.