
തേവലക്കര: പടിഞ്ഞാറ്റക്കര തുങ്ങിൽ കിഴക്കേ വീട്ടിൽ റിട്ട. പോസ്റ്റ് മാസ്റ്രർ എം. തങ്കച്ചൻ തരകൻ (73) നിര്യാതനായി. സംസ്കാരം 9ന് രാവിലെ 10.30ന് തേവലക്കര ഹെബ്രോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി ആലിസ് (റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ്, ശക്തികുളങ്ങര). മക്കൾ: തോമസ് ആനന്ദ് (ദീപു , ഇസ്രായേൽ), നിഷ (അബുദാബി), മിനി (അബുദാബി), ഡോ. ആശ (യു.എസ്.എ). മരുമക്കൾ: ജനി (ഇസ്രായേൽ), ബാബു (അബുദാബി), ബിനു (അബുദാബി), അഭിഷേക് (യു.എസ്.എ).