മൺറോത്തുരുത്ത്: നെന്മേനി കിഴക്ക് ശിവശൈലത്തിൽ മോഹനൻ (71) നിര്യാതനായി. ഭാര്യ: നളിനി. മകൾ: സിനി. മരുമകൻ: ഷാജി. മരണാനന്തര കർമ്മങ്ങൾ 11ന് രാവിലെ 7ന്.