jagadamma-65

തേവലപ്പുറം കിഴക്ക്: പാലവിള വീട്ടിൽ വിശ്വനാഥന്റെ ഭാര്യ ജഗദമ്മ (65) നിര്യാതയായി. മക്കൾ: ബീന, ബിനു, ബിനി. മരുമക്കൾ: അജി, അഞ്ജു, സ്മിതൽ കുമാർ. സഞ്ചയനം 11ന് രാവിലെ 7ന്.