പരവൂർ: കേരള സർവകലാശാലയുടെ സ്വാശ്രയ സ്ഥാപനമായ പരവൂർ
യു.ഐ.ടി.യിൽ ബി.എ ഇംഗ്ലീഷ് ലാംഗ്യേജ് ആൻഡ് ലിറ്ററേച്ചർ, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.ബി.എ കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർത്ഥികൾക്കും മുൻ അലോട്ട്മെന്റ് റദ്ദായ വിദ്യാർത്ഥിക്കും സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9447265080, 9995159657,9544918329 എന്നീ ഫോൺ നമ്പരുകളിലും https://admissions.keralauniversity.ac.in എന്ന് വെബ് സൈറ്റിലും ലഭ്യമാണ്.