
കരവാളൂർ: കുഴിവിള വടക്കേതിൽ പരേതരായ കെ. വൈ. ഫിലിപ്പോസിന്റെയും സാറാമ്മ ഫിലിപ്പോസിന്റെയും മകൻ കൃപാലയത്തിൽ കെ.പി. മാമച്ചൻ (73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കരവാളൂർ ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷെറിൻ, ഷിബിൻ. മരുമക്കൾ: സുനു, അനു.