lekshmikuttyamma-90

നെടുമൺകാവ്: ഏറ്റുവായ്ക്കോട് രാമമംഗലത്ത് വീട്ടിൽ (ലക്ഷ്മി വിഹാർ) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ഗോപിനാഥൻപിള്ള, അപ്പുക്കുട്ടപ്പൻപിള്ള, രാധാമണിഅമ്മ, രാജശേഖരൻപിള്ള, വത്സലകുമാരി. മരുമക്കൾ: പരേതയായ ജലജകുമാരി, രത്നമ്മ, ജനാർദനൻപിള്ള, ഉഷാകുമാരി, രഘുനാഥൻപിള്ള. സഞ്ചയനം 11ന് രാവിലെ 7ന്.