raveendranpilla-b-72

നെടുമൺകാവ്: ഏറ്റുവായ്ക്കോട് പുനമൂട്ടിൽ ബി. രവീന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ: ജെ. ഗീതാകുമാരി. മക്കൾ: ബെയ്‌സിൽ (തുളസീവരം ഫിനാൻസ്, ഇളവൂർ), ബെന്നി (ദുബായ്), ചിത്ര (അദ്ധ്യാപിക, ഗവ. എച്ച്.എസ്, പൂയപ്പള്ളി). മരുമക്കൾ: അഞ്ജലി (അദ്ധ്യാപിക, ഗവ. എച്ച്.എസ് ചാത്തന്നൂർ), ദീപ (ജലസേചന വകുപ്പ്, തിരുവനന്തപുരം), അനീഷ് (എസ്.പി ഓഫീസ്, കൊട്ടാരക്കര). സഞ്ചയനം 11ന് രാവിലെ 7ന്.