
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണനഗർ - 36 കൃഷ്ണകൃപയിൽ കെ. ഉണ്ണിക്കൃഷ്ണൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പി.കെ. പത്മാവതി. മക്കൾ: യു. സന്തോഷ്, യു. വിനോദ്. മരുമക്കൾ: എം.എൻ. വിനി, എസ്. അർച്ചന. സഞ്ചയനം 12ന് രാവിലെ 8ന്.