പുത്തൂർ: ശിവശൈലത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ (വിളയിൽ വീട്) അംബികാവതിഅമ്മ (66) നിര്യാതയായി. മക്കൾ: ബി. അഭിലാഷ്, പരേതനായ ബി. അനീഷ്. മരുമകൾ: അർച്ചന അഭിലാഷ്. സഞ്ചയനം 14ന് രാവിലെ 8ന്.