gopalakrishnan-unnitha

ചവറ: വെട്ടിക്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (80, റിട്ട. ഫാക്ട്, അമ്മച്ചി വീട്ടിൽ കാരണവർ) നിര്യാതനായി. ഭാര്യ: സുധാ ദേവി (റിട്ട. എ.ഇ.ഒ) നിര്യാതനായി. മക്കൾ: ഡോ. ജി. മനോജ്‌, കൃഷ്ണൻ (ഒമാൻ), മൃണാൾ.ജി.കൃഷ്ണൻ (ഒമാൻ). മരുമക്കൾ: സുപ്രിയ മനോജ്‌, ദിവ്യ മൃണാൾ. സഞ്ചയനം 12ന് രാവിലെ 8ന്.