ചവറ: പന്മന വടക്കുംതല മേക്ക് മോഴിശേരിൽ പുറത്ത് (തൊടിയൂർ മുഴങ്ങോടി ലതിക നിവാസ്) എം.പി. സുരേന്ദ്രൻ (70, റിട്ട. ഐ.ആർ.ഇ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൊടിയൂരിലെ വീട്ടുവളപ്പിൽ. ഭാര്യ: ലതിക. മക്കൾ: ആദിഷ, അഖിൽ. മരുമക്കൾ: സുജിത്, ലയന.