കരുനാഗപ്പള്ളി: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
കൊല്ലക ബ്രാഹ്മണിയത്ത് വീട്ടിൽ രാജേഷ് കുമാറിന്റെ മകൻ അമൽരാജാണ് (21) മരിച്ചത്. കന്നേറ്റി ഓവർബ്രിഡ്ജിന് സമീപമായിരുന്നു അപകടം. മാതാവ്: ജയശ്രീ. സഹോദരൻ: അതുൽരാജ്.