narthana-sudheesh-12

എഴുകോൺ: കിഴക്കേ കല്ലട പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ എഴുകോൺ ഗവ. പോളിടെക്നിക്ക് കോളേജിന് സമീപം നൂപുരത്തിൽ സുധീഷ് കുമാറിന്റെയും സൗമ്യ മോളുടെയും മകൾ നർത്തന സുധീഷ് (12) നിര്യാതയായി.