raveendran-v-75

കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് തിട്ടയിൽ പടിഞ്ഞാറ്റതിൽ വി. രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ലൈല. മക്കൾ: അനുരാഗ്, അജിത്കുമാർ. മരുമക്കൾ: സന്ധ്യ, രമ്യ. സഞ്ചയനം 12ന്.