mohanan-67

തേവലപ്പുറം: മോഹനവിലാസത്തിൽ (ചിപ്പി നിവാസ്) മോഹനൻ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭനകുമാരി. മക്കൾ: ബൈജു മോഹൻ, മഞ്ജു മോഹൻ. മരുമക്കൾ: റീന, എം.ജെ. ബാബു. സഞ്ചയനം 13ന് രാവിലെ 7ന്.