മയ്യനാട്: നെടിയഴികത്ത് വീട്ടിൽ പരേതരായ ടി. കേശവന്റെയും ഭവാനിയുടെയും മകൻ കേശവൻ രവീന്ദ്രൻ (92) സിംഗപ്പൂരിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കോമളം. മക്കൾ. അജിത്ത്, പരേതനായ സലിൽ. മരുമകൾ: കരോൾ.