 
പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 67 ശാഖകളുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 168-ാം ജയന്തി ആഘോഷം ഇന്ന് വിപുലമായ പരിപാടികളോടെ നടക്കും.
ഐക്കരക്കോണം, വട്ടപ്പട, കക്കോട്, നെല്ലിപ്പള്ളി, ചാലിയക്കര, വിളക്കവെട്ടം, കലയനാട്, ഇളമ്പൽ, പുനലൂർ ടൗൺ, വന്മള, മാത്ര,പ്ലാച്ചേരി, നരിക്കൽ, പ്ലാത്തറ, കരവാളൂർ,വെഞ്ചേമ്പ്, മണിയാർ. അഷ്ടമംഗലം,വാളക്കോട്, ഇടമൺ കിഴക്ക്, ഇടമൺ പടിഞ്ഞാറ്, ആനപെട്ടകോങ്കൽ, ഇടമൺ 34, ഉറുകുന്ന്, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് ,ഫ്ലോറൻസ്, റോസ്മല, ശാസ്താംകോണം തുടങ്ങിയ 67 ശാഖകളിലാണ് ജയന്തി ആഘോഷം നടക്കുന്നത്. ശാഖ ഭാരവാഹികളായ സി.വി.അഷോർ, സി.വി.സന്തോഷ്‌കുമാർ, എസ്.മധുസൂദനൻ, ദീപ്കുമാർ, എ.വി.അനിൽകുമാർ, ഉഷ അശോകൻ,ശിവപ്രകാശ്, ഇ.കെ.ശരത് ചന്ദ്രൻ, വി.എൻ.വിജയനാഥ്,എൻ.പ്രഭാകരൻ, എസ്.സന്തോഷ്, ജി.ഗിരീഷ്‌കുമാർ, സുധൻ, ജി.അജി എസ്.കുമാർ, എസ്.സുന്ദരേശൻ, ആർ.ബേബി, എസ്.മോഹൻദാസ്, ദിലീപ്കുമാർ,അനിൽ ശിവദാസ്,സ്റ്റാർസി രത്നാകരൻ, എസ്.അനീഷ്, എസ്.ഉദയകുമാർ, പ്രസാദ്, ആർ.രാജേഷ്, സജി, മാമ്പഴത്തറ ചന്ദ്രശേഖരൻ, ബാബു, എൻ.സോമസുന്ദരൻ, എൻ.വി.ബിനു രാജ്,എം.അനിൽകുമാർ,കെ.കെ.സരസൻ,രാജൻ, അമ്പിളി സന്തോഷ്, വി.ഹരികുമാർ, ജി.അനീഷ്കുമാർ, ഡി.സതീശൻ, ജി.രത്നാകരൻ, കമലാസനൻ,ഗീത ബാബു തുടങ്ങിയ നിരവധി പേർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.