biju-s-l-51

മയ്യനാട്: സുന്ദരംവെട്ടത്തുവീട്ടിൽ (ഇരവിപുരം ശാന്താസ് ഭവനിൽ) എസ്. സുദർശന്റെയും (റിട്ട. റെയിൽവേ) പരേതയായ എസ്. ലീലയുടെയും മകൻ എസ്. എൽ. ബിജു (51) ഇറ്റലിയിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് മയ്യനാട് സുന്ദരംവെട്ടത്ത് വീട്ടുവളപ്പിൽ. സഹോദരി: എസ്.എൽ. ബിജി. മരണാനന്തര കർമ്മങ്ങൾ 15ന്.