അറയ്ക്കൽ: തേവർതോട്ടം ലാൽജു നിവാസിൽ എം. ദേവരാജൻ (86, അറയ്ക്കൽ എസ്.സി.ബി മുൻ സെക്രട്ടറി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ.ശകുന്തള. മക്കൾ: ലേജു, ജൂലി, ലാൽജു, ജ്യോതി. മരുമക്കൾ: രാജു, പ്രകാശ്, പ്രദീപ്. സഞ്ചയനം 12ന് രാവിലെ 7ന്.