kunjamma-t-c-93

കുരീപ്പള്ളി: എട്ടുവീട്ടിൽ കൂനംകുഴി കുറ്റിവിള കിഴക്കതിൽ പരേതനായ ജെ.ജോർജ് കുട്ടിയുടെ ഭാര്യ കൊട്ടാരക്കര തുരുത്തിയിൽ കുടുംബാംഗം ടി.സി. കുഞ്ഞമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ കെ.കെ. ഏലിയാമ്മ, തങ്കമ്മ, സൂസമ്മ (റിട്ട. അദ്ധ്യാപിക അഞ്ചൽ വെസ്റ്റ് ജി.എച്ച്.എസ്.എസ്), ജോൺസൺ (റിട്ട. ജീവനം ബി.എസ്.എൻ.എൽ, കൊല്ലം), തങ്കച്ചൻ (റിട്ട. അദ്ധ്യാപകൻ (സെന്റ് ജോർജ് ഗവ. വി.എച്ച്.എസ്.എസ്, പുതുപ്പള്ളി). മരുമക്കൾ: മറിയാമ്മ, ടി. ഷീജ, പരേതരായ കെ.എം. ബാലൻ, ഗീവർഗീസ്, അലക്സാണ്ടർ.