
കൊല്ലം: മയ്യനാട് പണ്ടാരത്തോപ്പിൽ പരേതനായ ഗോപി മുതലാളിയുടെ ഭാര്യ പി. വാസന്തി (93) നിര്യാതയായി. മക്കൾ: പരേതനായ ആസാദ്, പരേതനായ പ്രസാദ്, പ്രകാശ്, പ്രസന്ന, ശോഭ, ജോയി, അനിൽ കുമാർ. മരുമക്കൾ: ലതിക, സുലേഖ, മോഹൻ, മുരളി, ലതികുമാരി. മരണാനന്തര കർമ്മങ്ങൾ 12ന് രാവിലെ 6ന്.