കരീപ്ര: കുഴിമതിക്കാട് ചൂരപൊയ്ക രത്നാലയത്തിൽ എ. രാജേന്ദ്രന്റെ ഭാര്യ പി. രത്നമ്മ (76) നിര്യാതയായി. മക്കൾ: ആശ അനിൽ കുമാർ, നിഷാ അനിൽ. മരുമക്കൾ: ഡോ. എൻ. അനിൽ കുമാർ, ഡോ. അനിൽ. കെ. രാജൻ. സഞ്ചയനം നാളെ രാവിലെ 7ന്.