rajan-t-57

കരിക്കോട്: വിളയിലഴികത്ത് വീട്ടിൽ പരേതരായ തങ്കപ്പന്റെയും കുഞ്ഞമ്മയുടെയും മകൻ ടി. രാജൻ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭദ്രകുമാരി. മക്കൾ: അശ്വിനി രാജ്, അശ്വിൻ രാജ്. മരുമകൻ: വിവേക്.