omana-thankappan-81

കൊല്ലം: ഉളിയക്കോവിൽ മാതൃക നഗർ 167 കുറുപേലിൽ തെക്കതിൽ ഓമന തങ്കപ്പൻ (81) നിര്യാതയായി. സഞ്ചയനം 12ന്.