അന്നൂർ: നിഷാ ഭവനത്തിൽ (ചീക്കോലിൽ) എം. മോഹൻപിള്ള (59) നിര്യാതനായി. ഭാര്യ: എസ്. ഗീതാകുമാരി. മക്കൾ: നിധീഷ് കുമാർ, നിഷാ കുമാരി. മരുമക്കൾ: രേഷ്മ, രാംകുമാർ. മരണാനന്തര കർമ്മങ്ങൾ 15ന് രാവിലെ 7ന്.