
തേവലക്കര: കോയിവിള തെങ്ങായ്യത്ത് വീട്ടിൽ മുഹമ്മദ് കുഞ്ഞ് (87, റിട്ട. ഹെഡ് സെക്യൂറിറ്റി, ഐ.ആർ.ഇ) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: ഖദീജബീവി, മാജിദ ബീവി, ഷാഹിദ, നദീറ, അബ്ദുൽ നിസാർ (മിഅ് റാജ് ടെക്സ്റ്റൈൽസ്), സൈഫുദ്ദീൻ (കുവൈറ്റ്), പരേതനായ ഷാജഹാൻ. മരുമക്കൾ: അബ്ദുൽ റഷീദ് (ബ്രൂണെ), ഫസിലുദ്ദീൻ, അബ്ദുൽ ലത്തീഫ്, സോഫിയ, അബ്ദുൽ ഷുക്കൂർ (സൗദി), ഷിംല, റൂബി.