saraswathyamma-73

തേവലക്കര: മുള്ളിക്കാല പാർവതി മന്ദിരത്തിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (73) നിര്യാതയായി. മക്കൾ: എം.എസ്. ബിന്ദു, എം.എസ്. മഞ്ജുഷ, പരേതനായ അനിൽ കുമാർ. മരുമക്കൾ: രാജേന്ദ്രൻപിള്ള, ശിവൻകുട്ടിപിള്ള. സഞ്ചയനം 15ന് രാവിലെ 8ന്.