vijayamma-74

ചെമ്മക്കാട്: ആയിരത്ത് വിള വീട്ടിൽ (ആനന്ദവിലാസം ബംഗ്ലാവ്) പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ (74) നിര്യാതയായി. മക്കൾ: ശുഭശ്രീ, ശോഭശ്രീ, പ്രീതശ്രീ, പ്രിയശ്രീ (പനയം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ). മരുമക്കൾ: എം. രാധാകൃഷ്ണപിള്ള (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), കെ.സി. രാധാകൃഷ്ണപിള്ള (ആർ.പി.എഫ് സതേൺ റെയിൽവേ റിട്ട. എസ്.ഐ), ജി. സുന്ദരേശൻപിള്ള (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), എൻ. രാജീവൻപിള്ള (ബിസിനസ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.