nabisath-bheevi-72

കൊല്ലം: ജോനകപ്പുറം മുസ്ലിം ജമാഅത്ത് അംഗം പള്ളിത്തോട്ടം ഹലീമ മൻസിലിൽ പരേതനായ സുബൈർ കുട്ടിയുടെ ഭാര്യ നബീസത്തുബീവി (72) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന്. മക്കൾ: ചാമക്കട രാജാ ട്രേഡേഴ്സ് ഉടമകളായ നാസർ, നൗഷാദ് (വലിയരാജ), നിസർ (കൊച്ചുരാജ), മർഹും ഷാനവാസ് (കുഞ്ഞുമോൻ) ഹബീബ. മരുമക്കൾ: സാജിത, ഷെറീന, ഷെമീന, സാബി (അസി. എൻജിനിയർ, കെ.എസ്.ഇ.ബി, ചങ്ങനാശേരി), മുഹമ്മദ് ഷാഫി (ഇൻസ്ട്രക്ടർ, ആറ്റിങ്ങൽ പോളി).