
കൊല്ലം: കൊല്ലൂർവിള വൈ നഗർ 36 ബേബി വില്ലയിൽ ഷംസുദ്ദീൻ റാവുത്തർ (86) നിര്യാതനായി. ഭാര്യ: പരേതയായ നബീസാ ബീവി. മക്കൾ: നസീർബായി (കോൺഗ്രസ് കൊല്ലൂർ വിളമണ്ഡലം വൈസ് പ്രസിഡന്റ്), നവാസ്, നിസാമുദ്ദീൻ, ബീന, ബിജു, ബിനുമോൻ. മരുമക്കൾ: ഹലീമത്ത് ബീവി, അബ്ദുൽ റഷീദ്, സലീന, ഒസീല, റജീന, ലസിത.