ചന്ദനത്തോപ്പ്: തെങ്ങുവിള വീട്ടിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ ഫസീല ബീവി (71) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 7ന് മേക്കോൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷിഹാബുദീൻ, നജ്മുദീൻ, സീനത്ത്, മുജീബ് റഹ്മാൻ. മരുമക്കൾ: ഷമീറ, ഹുസ്ന, ഷാജിമോൻ.