
പുത്തൂർ: കാരിക്കൽ കളിയ്ക്ക വടക്കേതിൽ സി.ജി. ഡാനിയേൽ (92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാരിക്കൽ കാർമേൽ എ.ജിയുടെ തൃപ്പലഴികം സെമിത്തേരിയിൽ. ഭാര്യ: അമ്മിണ്ണിക്കുട്ടി. മക്കൾ: പാസ്റ്റർ ജോസ്മോൻ, സൂസമ്മ ജോർജ്, ബാബുക്കുട്ടൻ. മരുമക്കൾ: അച്ചാമ്മക്കുട്ടി, പരേതനായ ജോർജ്കുട്ടി, മറിയാമ്മ ബാബു.