thulasibhai-m

മങ്ങാട്: ചെറുകര വീട്ടിൽ ആർ. ഹരിദാസന്റെ (റിട്ട. സ്റ്റേറ്റ് ടെക്സ്റ്റ്‌ ബുക്ക്‌ ഓഫീസർ, സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി അംഗം, മങ്ങാട്) ഭാര്യ എം. തുളസിഭായ് (റിട്ട. ഹെൽത്ത് സൂപ്പർവൈസർ, 80) നിര്യാതയായി. സംസ്‍കാരം നടത്തി. മക്കൾ: ദീപ്തി ഷൈൻ (ബജാജ് അലയൻസ്), ഹരി റാം (ഗവ. എച്ച്.എസ്.എസ്, പുന്നല), ഹരി ശങ്കർ (കേരള യൂണിവേഴ്സിറ്റി). മരുമക്കൾ: രാജി (ജി.എൽ.പി.എസ്, പട്ടാഴി), ഷൈൻ.വൈ.ദാസ് (ബിസിനസ്).