pramod-b-47

പകൽക്കുറി: കുറ്റിക്കാട് ഭാസ്കരവിലാസത്തിൽ ബി. പ്രമോദ് (47) നിര്യാതനായി. ഭാര്യ: ദീപ പ്രമോദ്. മക്കൾ: അഖിൽ.ഡി. പ്രമോദ്, ആദി.ഡി. പ്രമോദ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.