
ചാത്തിനാംകുളം: പിറങ്ങാട്ട് മേലതിൽ പരേതനായ എസ്. കരുണാകരൻ പിള്ളയുടെ ഭാര്യ കമലാഭായിഅമ്മ (85) നിര്യാതയായി. മക്കൾ: സുകുമാരിഅമ്മ, മുരളീധരൻപിള്ള, രത്നകുമാരി, പത്മകുമാരി, ബാലചന്ദ്രൻപിള്ള, അജിത് കുമാർ, താരാഭായി. മരുമക്കൾ: രാജേന്ദ്രനാഥൻപിള്ള, സരസ്വതിഅമ്മ, സദാശിവൻപിള്ള, പരേതനായ ചന്ദ്രശേഖരൻപിള്ള, ജയകുമാരി, അജിത, മോഹനൻപിള്ള. സഞ്ചയനം 15ന് രാവിലെ 7ന്.