പുനലൂർ: തൊളിക്കോട് ശാന്തിനിവാസിൽ പരേതനായ ശ്രീനിവാസന്റെ മകൻ രജീഷ് (42) നിര്യാതനായി. തിരുവനന്തപുരം സ്നേഹസദനം അഭയകേന്ദ്രം സ്ഥാപകനാണ്. സംസ്കാരം നടത്തി. സഹോദരി: രേഷ്മ. സഞ്ചയനം 11ന് രാവിലെ 9ന്.